- Advertisement -

- Advertisement -

 ചികിത്സാ കേന്ദ്രത്തിലെ രോഗികള്‍ക്ക് റേഡിയോ നല്‍കി 

0

എടവക പഞ്ചായത്തിലെ കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിലെ രോഗികള്‍ക്ക് റേഡിയോ വിതരണം ചെയ്തു. വിവിധ സംഘടനകളുമായി സഹകരിച്ചാണ് റേഡിയോ മാറ്റൊലിയുടെ ആഭിമുഖ്യത്തില്‍ നല്ലൂര്‍നാട് ട്രൈബല്‍ ഹോസ്റ്റല്‍,ദ്വാരക പാസ്റ്ററല്‍ സെന്റര്‍ എന്നിവിടങ്ങളിലെ  കോവിഡ് രോഗികള്‍ക്ക് റേഡിയോകള്‍  നല്‍കിയത്.എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഉഷാവിജയന്‍ ഉദ്ഘാടനം ചെയ്തു.റേഡിയോ മാറ്റൊലി സ്റ്റേഷന്‍ ഡയരക്ടര്‍ ഫാദര്‍ ബിജോ കറുകപ്പള്ളി  റേഡിയോ കൈമാറി.

Leave A Reply

Your email address will not be published.

You cannot copy content of this page