NewsroundMananthavady സമ്പര്‍ക്ക രോഗികളുടെ വര്‍ധന ആശങ്കാജനകം :ഡോ ആര്‍ രേണുക By NEWS DESK On Aug 11, 2020 0 Share ജില്ലയില്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളില്‍ സമ്പര്‍ക്ക ബാധിതരുടെ വര്‍ദ്ധനവ് ആശങ്ക വര്‍ധിപ്പിക്കുന്നുവെന്ന് ഡിഎംഒ.ജനങ്ങള്‍ കൂടുതല്‍ ജാഗ്രതപുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ്.33 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ഇന്നലെ മാത്രം 31 സമ്പര്‍ക്കരോഗികളാണുള്ളത്. പലരും ക്വാറന്റീന്‍ പാലിക്കാത്തത് കൊണ്ടാണ് സമ്പര്‍ക്കം കൂടുന്നതെന്നും, ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശം കിട്ടിയവര്‍ നിര്‍ബന്ധമായും ക്വാറന്റീനില്‍ പോകണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു . 0 Share FacebookTwitterGoogle+ReddItWhatsAppPinterestEmail