- Advertisement -

- Advertisement -

കഞ്ചാവ് കൈവശം വച്ച കുറ്റത്തിന്  യുവാവിനെ അറസ്റ്റ് ചെയ്തു

0

കഞ്ചാവ് കൈവശം വച്ച കുറ്റത്തിന് യുവാവിനെ അറസ്റ്റ് ചെയ്തു.  ഒണ്ടയങ്ങാടി സ്വദേശിയായ  മൈതാനത്ത് വീട്ടില്‍ റാഷിദ് എം.ആര്‍ (19 ) നെയാണ് മാനന്തവാടി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ടി ഷറഫുദ്ദീനും സംഘവും  അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ എന്‍.ഡി.പി. എസ് നിയമ പ്രകാരം കേസെടുത്തു. പ്രിവന്റീവ് ഓഫീസര്‍ അജയകുമാര്‍ കെ.കെ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അനൂപ്.വി, അഭിലാഷ് ഗോപി, ഷിന്റോ സെബാസ്റ്റ്യന്‍,സജി മാത്യു, ഹാഷിം.കെ എന്നിവര്‍ എക്‌സൈസ് സംഘത്തിലുണ്ടായിരുന്നു.

Leave A Reply

Your email address will not be published.

You cannot copy content of this page