- Advertisement -

- Advertisement -

യുഎഇയിലേക്ക് തിരിച്ചു പോകാം

0

യു എ ഇ വിസയുള്ള എല്ലാ ഇന്ത്യക്കാര്‍ക്കും യുഎഇയിലേക്ക് തിരിച്ചു പോകാനുള്ള അനുമതി ലഭിച്ചു. ഇതുവരെ താമസ വിസ ഉള്ള ആളുകള്‍ക്ക് മാത്രം ആയിരുന്നു യാത്രാനുമതി. യുഎഇയിലെ ഏതുതരത്തിലുള്ള വിസ ഉള്ള ആളുകളെയും കയറ്റാന്‍ ഇന്ത്യയിലെയും, യുഎഇയിലെയും വിമാന കമ്പനികള്‍ക്ക് അനുമതി നല്‍കിക്കൊണ്ട് ഇന്ത്യയുടെ സിവില്‍ ഏവിയേഷന്‍ മന്ത്രാലയമാണ് ഉത്തരവിറക്കിയത്. കഴിഞ്ഞ ആഴ്ചയോടെ പുതിയ വിസയും യുഎഇ അനുവദിച്ചു തുടങ്ങിയ പശ്ചാത്തലത്തില്‍ കൂടിയാണ് ഈ ഉത്തരവ്.

Leave A Reply

Your email address will not be published.

You cannot copy content of this page