- Advertisement -

- Advertisement -

സ്വര്‍ണ വില തുടര്‍ച്ചയായ രണ്ടാം ദിവസവും കുറഞ്ഞു 

0

പവന് ഇന്ന് 400 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 41,200 രൂപയായി. ഗ്രാമിന് 50 രൂപ കുറഞ്ഞ് 5150 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.രണ്ട് ദിവസംകൊണ്ട് പവന് 800 രൂപയുടെയും ഗ്രാമിന് 100 രൂപയുടേയും കുറവാണ് ഉണ്ടായത്.സര്‍വകാല റിക്കാര്‍ഡുകള്‍ ഭേദിച്ചശേഷമാണ് സ്വര്‍ണം വില താഴേക്ക് ഇറങ്ങുന്നത്.

Leave A Reply

Your email address will not be published.

You cannot copy content of this page