- Advertisement -

- Advertisement -

ജയദേവനെ അനുമോദിച്ചു

0

എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും  എ പ്ലസ് നേടിയ ജയശ്രീ ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥി ജയദേവനെ വയനാട് സിറ്റിക്ലബ്ബിന്റെ നേതൃത്വത്തില്‍ അനുമോദിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ് ബെന്നി മാത്യു,കെ ആര്‍ ജയരാജ്,സൗമ്യജയരാജ്, എന്‍ സരളാ ഭായ്, ആര്‍.ജെ ജയദേവ് ,ആര്‍ എസ് സൗമ്യ തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page