- Advertisement -

- Advertisement -

തവിഞ്ഞാല്‍ പഞ്ചായത്തില്‍ ലോക്ക് ഡൗണ്‍ തുടരും

0

പഞ്ചായത്തിലെ 1 മുതല്‍ 12 വരെ വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണ്‍. ആവശ്യ സാധനങ്ങളുടെ കടകള്‍ രാവിലെ 8 മുതല്‍ 12 വരെ മാത്രം .ബാങ്കുകള്‍ രാവിലെ 10 മുതല്‍ 2 മണി വരെയായിരിക്കുമെന്ന് തലപ്പുഴ പോലീസ്.13 മുതല്‍ 21 വരെ വാര്‍ഡുകളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍.കടകളും സ്ഥാപനങ്ങളും തുറക്കില്ല

Leave A Reply

Your email address will not be published.

You cannot copy content of this page