- Advertisement -

- Advertisement -

കടുവയ്ക്ക് കൂട് വെച്ചു

0

പുല്‍പ്പള്ളി ചാത്തമംഗലം പള്ളിച്ചിറ പ്രദേശങ്ങളില്‍ ഇറങ്ങിയ, കഴിഞ്ഞ ദിവസം വനപാലകരെ ആക്രമിച്ച കടുവയെ പിടികൂടാനാണ് വനംവകുപ്പ് കൂട് സ്ഥാപിച്ചത്.ഡി എഫ് ഒയുടെ നേതൃത്വത്തില്‍ പ്രദേശത്ത് കൂടുതല്‍ ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. കടുവയുടെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞതോടെയാണ് വനംവകുപ്പ് കൂട് സ്ഥാപിച്ചത്. കഴിഞ്ഞ മാസം കതവക്കുന്നിലെ യുവാവിനെ കൊന്ന് ഭക്ഷിച്ച കടുവ തന്നെയാണ് പള്ളിച്ചിറയിലുമെത്തിയതെന്നാണ് സൂചന. ഇതിന് പുറമെ, പ്രദേശത്ത് 24 മണിക്കൂറും നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്

Leave A Reply

Your email address will not be published.

You cannot copy content of this page