- Advertisement -

- Advertisement -

നാഷണല്‍ സര്‍വീസ് സ്‌കീം ബെഡ്ഷീറ്റുകള്‍ കൈമാറി

0

വയനാട് ജില്ലാ ഹയര്‍ സെക്കന്ററി എന്‍.എസ്.എസ് നേതൃത്വത്തില്‍ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലേക്ക് ബെഡ് ഷീറ്റുകള്‍ നല്‍കുന്ന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം മന്ത്രി ടി.പി രാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു. 500 ബെഡ്ഷീറ്റുകളാണ് ആദ്യഘട്ടത്തില്‍ മന്ത്രിക്ക് കൈമാറിയത്.ജില്ലാ പോലീസ് മേധാവി ആര്‍.ഇളങ്കോ,എന്‍.എസ്.എസ് ജില്ലാ കണ്‍വീനര്‍ ശ്യാല്‍ കെ.എസ്, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ വില്‍സണ്‍ തോമസ്,  പി.കെ.സാജിദ്, എ.വി.രജീഷ്, എം.കെ.രാജേന്ദ്രന്‍, എ.ഹരി എന്നിവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

You cannot copy content of this page