- Advertisement -

- Advertisement -

സ്വര്‍ണ്ണം ഇടിഞ്ഞു

0

സ്വര്‍ണ്ണം പവന് 400 രൂപ കുറഞ്ഞു; വിലയിടിവ് വലിയ ഇടവേളയ്ക്ക് ശേഷം. രണ്ടാഴ്ചക്കിടയില്‍ ആദ്യമായാണ് സ്വര്‍ണ്ണവില കുറയുന്നത്. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാമിന് 5,200 രൂപയും പവന് 41,600 രൂപയുമായി. കഴിഞ്ഞ മാസം വിലയില്‍ നാലായിരം രൂപയുടെ വര്‍ധനവാണ് ഉണ്ടായത്.

Leave A Reply

Your email address will not be published.

You cannot copy content of this page