- Advertisement -

- Advertisement -

അനാവശ്യമായി ആളുകള്‍ പുറത്തിറങ്ങരുത് ; മുഴുവനാളുകള്‍ക്കും ആന്റിജന്‍ ടെസ്റ്റ് നടത്തും

0

കല്‍പ്പറ്റയില്‍ കണ്ടെയ്ന്‍മെന്റ്് നിലനില്‍ക്കുന്നതിനാല്‍ അനാവശ്യമായി ആളുകള്‍ പുറത്തിറങ്ങരുതെന്നും, കൂടുതല്‍ ജാഗ്രത കാണിക്കണമെന്നും കല്‍പ്പറ്റ നഗരസഭ ചെയര്‍പേഴ്‌സണ്‍ സനിത ജഗദീഷ്…. സമ്പര്‍ക്ക പട്ടികയിലുള്ള മുഴുവനാളുകള്‍ക്കും ആന്റിജന്‍ ടെസ്റ്റ് നടത്തുമെന്നും, നഗരസഭയോട് ജനങ്ങള്‍ സഹകരിക്കണമെന്നും സനിത ജഗദീഷ്.

Leave A Reply

Your email address will not be published.

You cannot copy content of this page