NewsroundKalpatta പുത്തുമല ദുരന്തം അനുസ്മരണം By NEWS DESK On Aug 8, 2020 0 Share യു.ഡി.എഫ്. നേതൃത്വത്തില്‍ മേപ്പാടി ചൂരല്‍മല ടൗണില്‍ പുത്തുമല ദുരന്തം അനുസ്മരണം നടത്തി. യു.ഡി.എഫ്.ജില്ലാ കണ്‍വീനര്‍ എന്‍.ഡി.അപ്പച്ചന് ഉദ്ഘാടനം ചെയ്തു.ദുരന്തത്തില്‍ മരിച്ചവരുടെ ചിത്രങ്ങള്‍ക്കു മുമ്പില്‍ പുഷ്പ്പാര്‍ച്ചനയും നടന്നു.എ.എം.ഹംസ അദ്ധ്യക്ഷനായിരുന്നു.ബി.സുരേഷ് ബാബു, ടി.ഹംസ, രാജു ഹെജമാടി, സുകുമാരന്‍, കരീം തുടങ്ങിയവര്‍ സംസാരിച്ചു 0 Share FacebookTwitterGoogle+ReddItWhatsAppPinterestEmail