NewsroundKalpatta കര്‍മ്മനിരതരായി പനമരത്തെ സി.എച്ച് റെസ്‌ക്യൂ ടീം By NEWS DESK On Aug 8, 2020 0 Share ദുരിത മേഖലകളില്‍ സഹായവും ആശ്വാസവും ആവുകയാണ് പനമരത്തെ സിഎച്ച് റെസ്‌ക്യൂ ടീം. മൂന്നുവര്‍ഷം മുമ്പാണ് ഒരുപറ്റം ചെറുപ്പക്കാര്‍ റെസ്‌ക്യൂ ടീമിന് രൂപംനല്‍കിയത്. ഏതുതരത്തിലുള്ള ദുരിതങ്ങളിലും ഓടിയെത്തി സജീവമായ പ്രവര്‍ത്തനങ്ങളാണ് ടീം നടത്തുന്നത്. ടീമിലെ അംഗങ്ങള്‍ക്ക് തൃശൂര്‍ ഫയര്‍ഫോഴ്‌സ് ട്രെയിനിങ് കോച്ചിംഗ് സെന്ററില്‍ പരിശീലനം ലഭിച്ചിട്ടുണ്ട്.പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിഫലം ആഗ്രഹിക്കാത്ത സേവനങ്ങളാണ് ഇവരുടെത്.40 അംഗങ്ങളാണ് ടീമിലുളളത്. 0 Share FacebookTwitterGoogle+ReddItWhatsAppPinterestEmail