വയനാട് ജില്ലയിലെ വിവിധ താലൂക്കുകളില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളിലും കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളിലും വയനാട് ജില്ല മോട്ടോര്‍ വാഹന വകുപ്പിന് ഒപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് സന്നദ്ധരായ വാഹനഉടമകളും ഡ്രൈവര്‍മാരും രജിസ്റ്റര്‍ ചെയ്യണമെന്ന് വയനാട് ആര്‍ടിഒ മനോജ് എസ് അറിയിച്ചു.
Four wheel drive jeep und renewal thettiyathaan rto anuvadhikumengil irakan ready aanu 9387364455 is my number