അന്താരാഷ്ട്ര സംഘടനകളുടെ അഫിലിയേഷനോടു കൂടി ഇന്ത്യയിലുടനീളം പ്രവര്‍ത്തിച്ചു വരുന്ന നാഷണല്‍ ഹ്യൂമന്‍ റൈറ്റ്സ് ആന്‍ഡ് ഹ്യുമാനിറ്റേറിയന്‍ ഫെഡറേഷന് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മികച്ച സേവനം കാഴ്ചവെച്ചവരെ ആദരിക്കുന്നതിനുള്ള ‘ബിഗ് സല്യൂട്ട് ഫോര്‍ കമ്മിറ്റ്മെന്റ് ‘എന്ന പദ്ധതിയുടെ ഭാഗമായി വയനാട് ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുള്ളയ്ക്ക് നാഷണല്‍ ഇന്‍ചാര്‍ജ് ഓഫീസര്‍ ഡോ: മുഹമ്മദ് ഷഹല്‍ ഫൈസി ഐലാശ്ശേരി അംഗീകാര പത്രം നല്കി ആദരിച്ചു.പി കെ നശ്വ, പി ജുമൈലത്എന്നിവര് പങ്കെടുത്തു.
- Advertisement -
- Advertisement -