- Advertisement -

- Advertisement -

ബത്തേരിയില്‍ അണുനശീകരണം

0

കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച സുല്‍ത്താന്‍ ബത്തേരി ടൗണും പ്രധാന സ്ഥാപനങ്ങളും വയനാട് ഡവലപ്പ്മെന്റ് റെസ്പോണ്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ അണുനശീകരണം നടത്തി. അസംപ്ഷന്‍ ജംഗ്ഷനില്‍ നഗരസഭ ചെയര്‍മാന്‍ റ്റി. എല്‍ സാബു ഉദ്ഘാടനം ചെയ്തു. ടൗണിലെ ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍, മാര്‍ക്കറ്റുകള്‍, ബസ് സ്റ്റാന്റുകള്‍, കെ എസ് ആര്‍ ടി സി ഡിപ്പോ, ആശുപത്രി തുടങ്ങിയ ഇടങ്ങളാണ് അണുവിമുക്തമാക്കിയത്.വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സി. കെ സഹദേവന്‍, എ. എസ്. ഐ പി വി മുരളി, ഡബ്ല്യു ഡി ആര്‍ എഫ് ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സുധീഷ് ശിവദ തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page