പൊഴുതനയിലെ കൊവിഡ് സ്ഥിരീകരിച്ച പച്ചക്കറി വില്‍പ്പനക്കാരന്റെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഇന്ന് മുതല്‍ ആന്റിജന്‍ പരിശോധന.നൂറോളം പേര് സമ്പര്‍ക്കപട്ടികയില്‍ വരുമെന്നാണ് കണക്കാക്കുന്നത്.പൊഴുതനയില്‍ മൂന്ന് വാര്‍ഡുകള്‍ ഒഴികെ എല്ലാ വാര്‍ഡുകളിലും കര്‍ശന നിയന്ത്രണം. വൈത്തിരി, പൊഴുതന, പടിഞ്ഞാറത്തറ, തരിയോട് പഞ്ചായത്തിലെ ചില വാര്‍ഡുകളില്‍ നിയന്ത്രണം. പോലീസും ആരോഗ്യവകുപ്പധികൃതരും ജാഗ്രതയില്‍