NewsroundMananthavady മരിച്ച ആദിവാസി യുവാവിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ് By NEWS DESK On Aug 2, 2020 0 Share വാളാട് നെഞ്ച് വേദനയെ തുടര്ന്ന് കുഴഞ്ഞ് വീണ് മരിച്ച ആദിവാസി യുവാവിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്.എടത്തന കോളനിവാസി കെ.സി ചന്ദ്രന്റെ ട്രൂനാറ്റ് ഫലമാണ് നെഗറ്റീവ് ആയത്. 0 Share FacebookTwitterGoogle+ReddItWhatsAppPinterestEmail