- Advertisement -

- Advertisement -

മലയാളിയായ സിബി ജോര്‍ജ്ജ് കുവൈറ്റിലെ ഇന്ത്യന്‍സ്ഥാനപതി

0

കുവൈറ്റിലെ ഇന്ത്യന്‍സ്ഥാനപതിയായി മലയാളിയായ സിബി ജോര്‍ജ്ജ് നാളെ സ്ഥാനമേല്‍ക്കും. ഇന്ത്യന്‍ എംബസിയുടെ ചരിത്രത്തില്‍ ഒരിക്കലും ഇല്ലാത്ത വിധം കഴിഞ്ഞ നാലു മാസക്കാലമായി നാഥനില്ലാ കളരിയായി മാറിയ എംബസി യുടെ തലപ്പത്ത് ചുമതലയേക്കുന്ന അദ്ദേഹത്തെ കാത്തിരിക്കുന്നതും നിരവധി പ്രതിസന്ധികളാണ്, കോട്ടയം പാലാ സ്വദേശിയാണ്.

Leave A Reply

Your email address will not be published.

You cannot copy content of this page