- Advertisement -

- Advertisement -

മത്സ്യത്തില്‍ പുഴു

0

പുല്‍പ്പള്ളി വാടാനക്കവലയിലെ മത്സ്യ, മാംസ മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയ മത്സ്യത്തില്‍ പുഴുവിനെ കണ്ടെത്തിയതായി പരാതി. പുല്‍പ്പള്ളി സ്വദേശി കഴിഞ്ഞ ദിവസം വാങ്ങിയ മീനിലാണ് വീട്ടിലെത്തി നോക്കിയപ്പോള്‍ പുഴുവിനെ കണ്ടത്. ആരോഗ്യ വകുപ്പില്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ മാര്‍ക്കറ്റിലെത്തി പരിശോധിച്ചെങ്കിലും പഴകിയ മത്സ്യം കണ്ടെത്തിയില്ല. ദിവസങ്ങള്‍ക്കു മുമ്പ് മുള്ളന്‍കൊല്ലിയില്‍ പഴകിയ മത്സ്യം വിറ്റയാളെ ആരോഗ്യ വകുപ്പ് തടഞ്ഞിരുന്നു.

Leave A Reply

Your email address will not be published.

You cannot copy content of this page