ചെലോല്‍ത് ശര്യാവും…ചെലോല്‍ത് ശര്യാവൂല…പക്ഷെ..ജോഷിയുടെ തോട്ടത്തില്‍ വിളഞ്ഞ കുമ്പളങ്ങ ശര്യായി.
ലോകത്തിലെ തന്നെ ഭീമന് കുമ്പളങ്ങ എന്ന റെക്കോര്‍ഡ് നേടി. അമ്പലവയല്‍ നെല്ലാറച്ചാല്‍ ജോഷി എന്ന കര്‍ഷകന്റെ പറമ്പിലാണ് ഭീമന് കുമ്പളങ്ങ വിളഞ്ഞത്. 18 കിലോ 480 ഗ്രാമാണ് തൂക്കം.പൂര്‍ണ്ണമായും ജൈവവളം ഉപയോഗിച്ചാണ് ജോഷി കൃഷി ചെയ്തത്.തൂക്കത്തിലും വലിപ്പത്തിലും കുമ്പളങ്ങ ലോകശ്രദ്ധ നേടിക്കഴിഞ്ഞു.