- Advertisement -

- Advertisement -

നിയന്ത്രണം ലംഘിച്ച് 100 പേര്‍ കേസെടുത്തു

0

പനമരം : കൊവിഡ് നിയന്ത്രണം ലംഘിച്ച് വിവാഹ ചടങ്ങ് നടത്തിയ വീട്ടുകാര്‍ക്കെതിരെയും ചടങ്ങില്‍ പങ്കെടുത്ത 100 പേര്‍ക്കെതിരെയും പോലീസ് കേസെടുത്തു. പനമരം കാപ്പുംചാല്‍ കരിമംകുന്നിലെ  കടന്നോളി അലിയുടെ മകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുത്തവര്‍ക്കെതിരെയും അലിക്കെതിരെയുമാണ് കേസ്

Leave A Reply

Your email address will not be published.

You cannot copy content of this page