NewsroundKalpatta വയനാട്ടില്‍ സ്വകാര്യ ബസ് ഓടിയേക്കും? By NEWS DESK On Jul 31, 2020 0 Share സംസ്ഥാനത്ത് നാളെ മുതല്‍ സ്വകാര്യബസ് ഓടില്ല. വയനാട്ടില്‍ ബസുടമകള്‍ക്ക് സ്വയം തീരുമാനിക്കാമെന്ന് ബസുടമകളുടെ അസോസിയേഷന് ഭാരവാഹികള്‍. റോഡ് നികുതി ഒഴിവാക്കണമെന്ന് ബസുടമകള്‍. 0 Share FacebookTwitterGoogle+ReddItWhatsAppPinterestEmail