NewsroundKalpatta ദീര്‍ഘദൂര സര്‍വീസുകള്‍ നാളെ മുതല്‍ By NEWS DESK On Jul 31, 2020 0 Share 206 ദീര്‍ഘദൂര സര്‍വീസുകള്‍ നാളെ ആരംഭിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ ആനുകൂല്യം വയനാടിന് ലഭിക്കില്ല. മാനന്തവാടി ഡിപ്പ ലോക്ഡൗണിലും ബത്തേരി ഡിപ്പോ കണ്ടെയ്ന്മെന്റ് സോണിലും ഉള്‍പ്പെട്ടത് ദീര്‍ഘദൂര സര്‍വീസ് തുടങ്ങാന്‍ തടസ്സമായി. യാത്രക്കാരില്ലാത്തതിനാല്‍ കല്‍പ്പറ്റയില്‍ നിന്ന് അടുത്തയാഴ്ചയേ ദീര്‍ഘദൂര സര്‍വീസുകള്‍ തുടങ്ങു. 0 Share FacebookTwitterGoogle+ReddItWhatsAppPinterestEmail