- Advertisement -

- Advertisement -

ഒമ്പത് പുതിയ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍

0

ആര്‍ദ്രം പദ്ധതിയില്‍ ജില്ലയിലെ ഒമ്പത് ആരോഗ്യകേന്ദ്രങ്ങള്‍ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാവുന്നു. കേന്ദ്രങ്ങളുടെ ഉദ്ഘാടനം ആഗസ്റ്റ് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും. മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ അധ്യക്ഷയായിരിക്കും.

Leave A Reply

Your email address will not be published.

You cannot copy content of this page