അനുമതി പത്രമില്ലാതെ പ്രവേശിക്കാന്‍ ശ്രമിച്ച 936 ആളുകളാണ് പിടിയിലായത്.ഇവര്‍ക്ക് പതിനായിരം റിയാല്‍ പിഴ ചുമതിയതായി ഹജ്ജ് സുരക്ഷാസേന വ്യക്തമാക്കി.കോവിഡ് പശ്ചാത്തലത്തില്‍ പരിമിത തീര്‍ത്ഥാടകരെ മാത്രമേ ഈ വര്‍ഷത്തെ ഹജ്ജിന് തിരഞ്ഞെടുത്തിരുന്നുള്ളൂ. അതുകൊണ്ടുതന്നെ അനുമതി പത്രമില്ലാതെ പ്രവേശിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു.