- Advertisement -

- Advertisement -

വൃക്ഷ തൈകള്‍ നശിപ്പിച്ചു

0

പുരയിടത്തിലെ വൃക്ഷ തൈകളും താല്‍ക്കാലികമായ കെട്ടിയ ഷെഡും നശിപ്പിച്ചതായി പരാതി. താളൂര്‍ പാത്തിക്കല്‍ പി. വി ശ്രീധരന്‍, മകള്‍ ദീപ എന്നിവരുടെ സ്ഥലത്തെ മരതൈകളും, വീട് നിര്‍മ്മാണത്തിന്റെ ഭാഗമായി കെട്ടിയ ഷെഡുമാണ് നശിപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം. ഇത് സംബന്ധിച്ച് അമ്പലവയല്‍ പൊലീസില്‍ പരാതി നല്‍കിയതായി കുടുംബം അറിയിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page