ഇലക്ട്രോണിക് മാലിന്യങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനായി ഉള്ള പദ്ധതിയാണ് അജ്മാന് നഗരസഭ ആവിഷ്കരിക്കുന്നത്. സുരക്ഷിതമായ നിര്‍മ്മാര്‍ജനത്തിന് വേണ്ടി ഇലക്ട്രോണിക് മാലിന്യങ്ങള്‍ നഗരസഭയുടെ ആഭിമുഖ്യത്തില്‍ ശേഖരിക്കും.ഇതിനായി എമിറേറ്റിലെ വിവിധ കേന്ദ്രങ്ങളില്‍ സംഭരണ പെട്ടി സ്ഥാപിച്ചുകഴിഞ്ഞു.