- Advertisement -

- Advertisement -

അറഫാ സംഗമം ഇന്ന്

0

ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമത്തിനായി തീര്‍ത്ഥാടകര്‍ ഇന്ന് അറഫയില്‍ എത്തും.കോവിഡ് പശ്ചാത്തലത്തില്‍ കര്‍ശന മുന്‍കരുതലുകള്‍ പാലിച്ചാണ് തീര്‍ത്ഥാടകര്‍ പങ്കെടുക്കുക.

Leave A Reply

Your email address will not be published.

You cannot copy content of this page