- Advertisement -

- Advertisement -

ബ്ലു വളണ്ടിയേഴ്‌സ് അംഗങ്ങള്‍ക്ക് ബോധവല്‍കരണ ക്ലാസ് സംഘടിപ്പിച്ചു

0

കമ്പളക്കാട് വ്യാപാരി വ്യവസായി ഏകോപന സമിതി നേതൃത്വത്തില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി ബ്ലു വളണ്ടിയേഴ്‌സ് അംഗങ്ങള്‍ക്ക് ബോധവല്‍കരണ ക്ലാസ് സംഘടിപ്പിച്ചു. വരദൂര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ട്ടര്‍ ബിനു, കമ്പളക്കാട് എസ് .ഐ ആന്റണി പി.വി തുടങ്ങിയവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.കമ്പളക്കാട് വ്യാപാര ഭവനില്‍ കോവിസ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തിയ ബോധവല്‍ക്കരണ ക്ലാസില്‍ 18 ഓളം അംഗങ്ങള്‍ പങ്കെടുത്തു.ഏകോപനസമിതി പ്രസിഡന്റ് അസ്ലം ബാവ, സെക്രട്ടറി താരീഖ് കടവണ്‍, എച്ച്.ഐ നവാസ്,  സി. രവിന്ദ്രന്‍ , ഷൈജല്‍ യൂക്‌സ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page