NewsroundS bathery നരഭോജിക്കടുവക്കായ് തെരച്ചില്‍ ഫലം കണ്ടില്ല By NEWS DESK On Jul 28, 2020 0 Share കതവാക്കുന്ന് ബസവന്‍കൊല്ലിയില്‍ യുവാവിനെ കൊന്നു ഭക്ഷിച്ച കടുവയ്ക്കായി വനംവകുപ്പ് കഴിഞ്ഞ ദിവസം നടത്തിയ തിരച്ചിലും ഫലം കണ്ടില്ല.ബസവന്‍കൊല്ലി മുതല്‍ മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് വനപാലക സംഘം വനത്തിനുള്ളില്‍ തിരച്ചില്‍ നടത്തിയത്. 0 Share FacebookTwitterGoogle+ReddItWhatsAppPinterestEmail