NewsroundKerala സ്വര്‍ണവില വീണ്ടും കുതിച്ചു ; പവന് 600 രൂപകൂടി 39,200 രൂപയായി By NEWS DESK Last updated Jul 29, 2020 0 Share തുടര്‍ച്ചയായി ഏഴാമത്തെ ദിവസവും സംസ്ഥാനത്ത് സ്വര്‍ണവില റെക്കോഡ് കുറിച്ചു. ഇന്ന് പവന് 600 രുപകൂടി 39,200 രൂപയായി. ഗ്രാമിന് 4,900 രൂപയിലാണ് വ്യാപാരം നടക്കുന്നത്. 0 Share FacebookTwitterGoogle+ReddItWhatsAppPinterestEmail