NewsroundMananthavady എടവക പഞ്ചായത്ത് ഗ്ലോബല്‍ കെഎംസിസി നിലവില്‍ വന്നു By NEWS DESK On Jul 28, 2020 0 Share എടവക പഞ്ചായത്ത് ഗ്ലോബല്‍ കെഎംസിസി പാണക്കാട് സയ്യിദ് ശഹീറലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു.ഐയുഎംഎല്‍ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്ള വള്ളിയാട്ട് ഓണ്‍ലൈനിലൂടെ ഉദ്ഘാടനം നിര്‍വഹിച്ചു.ഖാലിദ് മുതുവോടന്‍ അധ്യക്ഷനായിരുന്നു.ഐയുഎംഎല്‍ പഞ്ചായത്ത് സെക്രട്ടറി അഹമ്മദ്കുട്ടി ബ്രാന്‍,മുഹമ്മദ് ഹാഫിസ് ജിഫ്രി റഹ്മാനീ ഖിറാഅത്തും നടത്തി.അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനായി ഖാലിദ് മുത്തുവോടന്‍,കണ്‍വീനനായി സെക്കീര്‍ പാറപ്പുറം എന്നിവരെയും മമ്മൂട്ടി ആയാട്ട് അഞ്ചാംപീടിക(പ്രസിഡന്റ്),അലി എന്‍.പി പീച്ചംകോട്(ജനറല്‍ സെക്രട്ടറി),വാസിര്‍ കടവത്ത്(ട്രഷറര്‍),മമ്മൂട്ടി തേവ്,റഷീദ് കാസര്‍കോടന്‍,സമീര്‍വയില്‍(വൈസ് പ്രസിഡന്റുമാര്‍),സാബിത് പള്ളിക്കല്‍,ജമാല്‍ 2/4,ലത്തീഫ് പാണ്ടിക്കടവ്,ഷബീര്‍ അരീക്കാപുറത്ത്(സെക്രട്ടറിമാര്‍),സയ്യിദ് റാഫി തങ്ങള്‍,അബൂബക്കര്‍(ഓര്‍ഗനൈസിങ് സെക്രട്ടറി),സിറാജ് അബ്ദുള്ള,സഫ്വാന്‍ മണ്ണാര്‍ കാരക്കുനി(കോര്‍ഡിനേറ്റേഴ്സ്),ഉനൈസ് ബടേക്കര,മുനീര്‍ മാറത്ത്(മീഡിയ വിങ്‌സ്) എന്നിവരെയും തിരഞ്ഞെടുത്തു 0 Share FacebookTwitterGoogle+ReddItWhatsAppPinterestEmail