- Advertisement -

- Advertisement -

ലൈന്‍സന്‍സ് സസ്പെന്റ് ചെയ്തു

0

സുല്‍ത്താന്‍ ബത്തേരി: ജീവനക്കാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിക്കുകയും സമ്പര്‍ക്കം വഴി രോഗം പടരാനും കാരണമായ സുല്‍ത്താന്‍ ബത്തേരിയിലെ പലചരക്ക് മൊത്ത വിതരണ സ്ഥാപനമായ മലാബര്‍ ട്രേഡിംഗ് കമ്പനിയുടെ ലൈസന്‍സ് നഗരസഭ സസ്പെന്റ് ചെയ്തു.1994ലെ മുനിസിപ്പാലിറ്റീസ് ആക്ടുകളും കേരള പകര്‍ച്ചവ്യാധി നിയന്ത്രണ ഓര്‍ഡിനന്‍സ് 2020 എന്നിവ ലംഘിച്ച് കച്ചവടം ചെയ്തതായി നഗരസഭയുടെ ആരോഗ്യവകുപ്പിന്റെ അന്വേഷണത്തില്‍ ബോധ്യപെട്ടതിന്റെ അടിസ്ഥാനത്തിലാണ് ലൈസന്‍സ് സസ്പെന്റ് ചെയതത്.ഈ സ്ഥാപനത്തിലെ 17 ജീവനക്കാര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്.

Leave A Reply

Your email address will not be published.

You cannot copy content of this page