വെള്ളമുണ്ട സെക്ഷനിലെ പാതിരിച്ചാല്‍, ചന്ദനനട ഭാഗങ്ങളില്‍ ചൊവ്വ രാവിലെ 9 മുതല്‍ വൈകുന്നേരം 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യതി മുടങ്ങും.
പടിഞ്ഞാറത്തറ സെക്ഷനിലെ കുപ്പാടിത്തറ ട്രാന്‍സ്ഫോര്‍മറിന് കീഴിലെ ആരിച്ചാലില്കവല, കൊച്ചേട്ടന്‍കവല ഭാഗങ്ങളിലും ആനപ്പാറ ട്രാന്‍സ്ഫോര്‍മറിന് കീഴിലുള്ള പ്രദേശങ്ങളിലും ചൊവ്വ രാവിലെ 9 മുതല്‍ വൈകുന്നേരം 6 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യതി മുടങ്ങും.
കല്‍പ്പറ്റ സെക്ഷനിലെ അംബിലേരി, ആയുര്‍വേദ ആശുപത്രി പരിസരം, ഫ്രണ്ട്സ് നഗര്‍, എമിലി, കല്ലുംകോറി ഭാഗങ്ങളില്‍ ചൊവ്വ രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും.
പുല്‍പ്പള്ളി സെക്ഷനില്‍ ഇന്ന് ചൊവ്വ രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.