- Advertisement -

- Advertisement -

ഗതാഗതം നിരോധിച്ചു

0

വെള്ളമുണ്ട പുളിഞ്ഞാല്‍ റോഡ് പണി നടക്കുന്നതിനാല്‍ നാളെ മുതല്‍ 20 ദിവസത്തേക്ക് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചതായി പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page