- Advertisement -

- Advertisement -

അനുമോദിച്ചു

0

സി.ബി.എസ്.സി.പത്താം ക്ലാസ് പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ.പ്ലസ് നേടിയ മാനന്തവാടി അമൃത വിദ്യാലയത്തിലെ ദേവിക വിനോദിനെ ലോറി ഡ്രൈവേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന കമ്മറ്റി അഭിനന്ദിച്ചു. ലോറി ഡ്രൈവേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന കമ്മറ്റി മെമ്പര്‍ ഇ.എസ്.വിനോദിന്റെയും അധ്യാപികയായ ശ്രീജാ വിനോദിന്റെയും മകളാണ് ദേവിക. സംസ്ഥാന ജനറല്‍ സെക്രട്ടറി നജീബ് ചെതലയം വൈസ് പ്രസിഡണ്ട് ജോഷി പടിഞ്ഞാറത്തറ സെക്രട്ടറി :അലി കോയാസ് മേപ്പാടി എന്നിവര്‍ അനുമോദിച്ചു

Leave A Reply

Your email address will not be published.

You cannot copy content of this page