- Advertisement -

- Advertisement -

ഉറവിടം വ്യക്തമാകാത്ത കൊവിഡ് രോഗികള്‍ ; നൂല്‍പ്പുഴയില്‍ ആശങ്ക 

0

നൂല്‍പ്പുഴ പഞ്ചായത്ത് പരിധിയില്‍ രണ്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കണ്ടെയ്ന്‍മെന്റ് സോണാക്കിയ പ്രദേശങ്ങളില്‍ പൊലീസ് നിരീക്ഷണം കര്‍ശനമാക്കി . ഈ മാസം 11, 16 തീയതികളില്‍ നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രം സന്ദര്‍ശിച്ച രണ്ട് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഉറവിടം വ്യക്തമാകാത്തതിനാല്‍ കൂടുതല്‍ സമ്പര്‍ക്കം ഉണ്ടാകുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

Leave A Reply

Your email address will not be published.

You cannot copy content of this page