- Advertisement -

- Advertisement -

ബി.എം.എസ്.65ാം  സ്ഥാപകദിനം ആചരിച്ചു

0

ഓട്ടോ റിക്ഷാ മസ്ദൂര്‍ സംഘം മേപ്പാടി യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ബി.എം.എസ്.65ാം മത് സ്ഥാപകദിനാചരണം നടത്തി. പതാക ഉയര്‍ത്തല്‍, കുടുംബയോഗങ്ങള്‍ എന്നിവയാണ് ദിനാചരണത്തിന്റെ ഭാഗമായി നടത്തുന്നത്.ബി.എം.എസ്. ജില്ലാ സെക്രട്ടറി പി.കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ആര്‍.കെ.രമേശ്, ലിജേഷ്, ഭാസ്‌കരന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

You cannot copy content of this page