മീനങ്ങാടി ഫുട്‌ബോള്‍ അക്കാദമിയുടെ പുതിയ ലോഗോ പ്രകാശനം ഗ്രാമ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ബീനാ വിജയന്‍ നിര്‍വ്വഹിച്ചു.വൈസ് പ്രസിഡന്റ സി.അസൈനാര്‍, ഭരണ സമിതി അംഗങ്ങള്‍,അക്കാഡമി കോച്ച് പിസി ബിനോയ് അസി.കോച്ച് ഫൗജു, അക്കാഡമി സെക്രട്ടറി എല്‍ദോ പിവി, ട്രഷറര്‍ പ്രിമേഷ് എംവി എന്നിവര്‍ സംസാരിച്ചു. ലോഗോ രൂപകല്‍പ്പന ചെയ്തത് ഫുട്‌ബോള്‍ താരം അഭിലാഷ് മൈലമ്പാടിയാണ്.