- Advertisement -

- Advertisement -

പത്മ അവാര്‍ഡ് നാമനിര്‍ദ്ദേശം ക്ഷണിച്ചു

0

വിവിധ മേഖലകളില്‍ അസാധാരണവും വിശിഷ്ടവുമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവെക്കുന്നവര്‍ക്കായി നല്‍കുന്ന രാജ്യത്തെ രണ്ടാമത്തെ സിവിലിയന്‍ അവാര്‍ഡുകളായ പത്മവിഭൂഷണ്‍, പത്മഭൂഷണ്‍, പത്മശ്രീ എന്നിവയ്ക്ക് നാമനിര്‍ദ്ദേശം ക്ഷണിച്ചു. ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ കളക്‌ട്രേറ്റിലെ എച്ച് സെക്ഷനില്‍ നിന്നും www.padmaawards.gov.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്. നോമിനേഷന്‍ ജൂലൈ 28 ന് വൈകീട്ട് 5 നകം കളക്‌ട്രേറ്റില്‍ സമര്‍പ്പിക്കണം.

Leave A Reply

Your email address will not be published.

You cannot copy content of this page