- Advertisement -

- Advertisement -

ആദിവാസി  മദ്ധ്യവയസ്‌ക്കനെ  കാണാതായതായി പരാതി

0

ആദിവാസി  മദ്ധ്യവയസ്‌ക്കനെ  കാണാതായതായി പരാതി. പിലാക്കാവ് പഞ്ചാരക്കൊല്ലി കോളനിയിലെ കരിക്കന്‍ (58) നെയാണ്  16 -ാം തീയ്യതിമുതല്‍ കാണാതായത്. വലതുകാലിന് സ്വാധീനക്കുറവുള്ള ഇയാള്‍  16 ന് ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ കോളനിക്ക് സമീപത്തെ വനത്തിലേക്ക് പോയതായി സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളില്‍ കാണുന്നുണ്ട്. പോലീസും വനം വകുപ്പും  അന്വോഷണം നടത്തിവരുന്നു. കണ്ടു കിട്ടുന്നവര്‍ മാനന്തവാടി പോലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്ന് മാനന്തവാടി പോലീസ് അറിയിച്ചു.

Leave A Reply

Your email address will not be published.

You cannot copy content of this page