- Advertisement -

- Advertisement -

ചുരത്തില്‍ അപകട ഭീക്ഷണിയായ മരം മുറിച്ചുമാറ്റി

0

വയനാട് ചുരത്തില്‍ യാത്രക്കാര്‍ക്ക് അപകട ഭീക്ഷണിയായ മരം മുറിച്ചുമാറ്റി ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകര്‍. ചുരത്തിലെ  29 മൈല്‍ ചിപ്പിലിത്തോടിന് മുകള്‍വശത്ത് റോഡിലേക്ക് ഏത് നിമിഷവും പൊട്ടിവീഴാന്‍ സാധ്യത ഉള്ള മരം, വനംവകുപ്പിന്റെയും, പോലീസിന്റെയും സഹകരണത്തോടെയാണ്  ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ മുറിച്ചുമാറ്റിയത്. മരം മുറിച്ചു മാറ്റുന്നതിനെ തുടര്‍ന്ന് ഒരു മണിക്കൂറോളംഗതാഗത തടസ്സം നേരിട്ടിരുന്നു.

Leave A Reply

Your email address will not be published.

You cannot copy content of this page