കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ചൊവ്വാഴ്ച്ച പുതുതായി നിരീക്ഷണത്തിലായത് 165 പേരാണ്. 285 പേര് നിരീക്ഷണ കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 3073 പേര്. ജില്ലയില്‍ നിന്ന് ഇതുവരെ പരിശോധനയ്ക്കയച്ച 13488 സാമ്പിളുകളില്‍ 11905 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 11593 നെഗറ്റീവും 312 പോസിറ്റീവുമാണ്.