- Advertisement -

- Advertisement -

സംസ്ഥാനത്ത് ഇന്ന് 720 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

0

സംസ്ഥാനത്ത് ഇന്ന് 720 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു 274 പേർ രോഗമുക്തരായി
കോവിഡ് സ്ഥിരീകരിച്ചവരിൽ 82 പേർവിദേശത്തു നിന്നെത്തിയവരും 54 പേർ മറ്റ് സംസ്ഥാനങ്ങളിൽനിന്ന് എത്തിയവരുമാണ്. രോഗം സ്ഥിരീകരിച്ചവരിൽ 528 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

തി​രു​വ​ന​ന്ത​പു​രം (151), കൊ​ല്ലം(85), എ​റ​ണാ​കു​ളം (80) മ​ല​പ്പു​റം (61), ക​ണ്ണൂ​ർ (57), പാ​ല​ക്കാ​ട് (46), ആ​ല​പ്പു​ഴ (46), കാ​സ​ർ​ഗോ​ഡ് (40), പ​ത്ത​നം​തി​ട്ട (40), കോ​ഴി​ക്കോ​ട് (39), കോ​ട്ട​യം (39), തൃ​ശൂ​ർ (19), വ​യ​നാ​ട് (17) എ​ന്നി​ങ്ങ​നെ​യാ​ണ് ജി​ല്ല തി​രി​ച്ചു​ള്ള കോ​വി​ഡ് ക​ണ​ക്കു​ക​ൾ.

Leave A Reply

Your email address will not be published.

You cannot copy content of this page