- Advertisement -

- Advertisement -

സ്വര്‍ണ വിലയില്‍ റെക്കോര്‍ഡ് വര്‍ധനവ്;പവന് 160 രൂപ കൂടി

0

സ്വര്‍ണ വിലയില്‍ റെക്കോര്‍ഡ് വര്‍ധനവ്. പവന് 160 രൂപ കൂടി 36,760 രൂപയിലെത്തി. ഗ്രാമിന് 4595 രൂപയാണ് പുതുക്കിയ വില.അതെ സമയം, ജൂലയ് ആറിന് വില കുറഞ്ഞ് 35,800 ല്‍ എത്തിയിരുന്നു. എന്നാല്‍, തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില കൂടുകയായിരുന്നു. ഇതോടെ ഈ വര്‍ഷം മാത്രം സ്വര്‍ണ വിപണിയില്‍ 7,760 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്

Leave A Reply

Your email address will not be published.

You cannot copy content of this page