- Advertisement -

- Advertisement -

വ്യാജ ശബ്ദ സന്ദേശം : ജാഗ്രത മതി, പരിഭ്രാന്തി വേണ്ട

0

മേപ്പാടി പ്രദേശങ്ങളില്‍ കോവിഡ് സമ്പര്‍ക്ക വ്യാപനം എന്ന രീതിയില്‍ ജില്ലാ ആശുപത്രിയിലെ സ്റ്റാഫിന്റേതെന്ന് പറയുന്ന ശബ്ദ സന്ദേശം ചില വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ വ്യാപകമായ പ്രചരിച്ചത് ജനങ്ങളില്‍ പരിഭ്രാന്തി പരത്തി. ജില്ലാ ആശുപത്രിയില്‍ കോവിഡ് ഡ്യൂട്ടിയിലുള്ള മേപ്പാടി സ്വദേശിയായ സ്റ്റാഫിന്റേതെന്ന രീതിയിലാണ് ശബ്ദ സന്ദേശം പ്രചരിക്കുന്നത്. എന്നാല്‍ ശബ്ദ സന്ദേശത്തില്‍ പറയുന്നത് തെറ്റായ വിവരമാണെന്നും ജാഗ്രത മതിയെന്നും പരിഭ്രാന്തി വേണ്ടെന്നും മേപ്പാടി സിഎച്ച് സി മെഡിക്കല്‍ ഓഫീസര്‍.

Leave A Reply

Your email address will not be published.

You cannot copy content of this page