NewsroundKalpatta മേപ്പാടി ഗ്രാമപഞ്ചായത്തിലെ 19 -ാം വാര്‍ഡ് കണ്ടെയ്ന്മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി. By NEWS DESK On Jul 21, 2020 0 Share മേപ്പാടി ഗ്രാമപഞ്ചായത്തിലെ 19 -ാം വാര്‍ഡ് കണ്ടെയ്ന്മെന്റ് സോണില്‍ നിന്ന് ഒഴിവാക്കി. ഈ വാര്‍ഡിലെ പ്രൈമറി കോണ്ടാക്റ്റുകളിലുള്ള വരുടെ സ്രവ പരിശോധന ഫലം നെഗറ്റീവ് ആയതിനാലാണ് കണ്ടെയ്ന്മെന്റ് സോണില്‍ നിന്ന് ഒഴിവാക്കിയത്. 0 Share FacebookTwitterGoogle+ReddItWhatsAppPinterestEmail