- Advertisement -

- Advertisement -

വയനാട്ടില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവര്‍

0

ജൂണ്‍ 30ന് ദുബായില്‍ നിന്നു വന്ന ചെതലയം സ്വദേശി(33), ജൂണ്‍ 25 ന് ബാംഗ്ലൂരില്‍ നിന്നെത്തിയ മുണ്ടക്കുറ്റി സ്വദേശി (35), ജൂലൈ നാലിന് ഖത്തറില്‍ നിന്നെത്തിയ മുണ്ടക്കുറ്റി സ്വദേശി(38), ജൂലൈ 12ന് ഹൈദരാബാദ് നിന്ന് എത്തിയ മീനങ്ങാടി കാരച്ചാല്‍ സ്വദേശി (32), ജൂലൈ 15ന് തമിഴ്നാട് നിന്നെത്തിയ പൂതാടി സ്വദേശി(33), ജൂലൈ 19 ന് സൗദിയില്‍ നിന്നെത്തിയ വെള്ളമുണ്ട സ്വദേശി (33), ജൂലൈ 14ന് ബാംഗ്ലൂരില്‍ നിന്നെത്തിയ മീനങ്ങാടി സ്വദേശി (32), നൂല്‍പ്പുഴ സ്വദേശി(24),പേര്യ സ്വദേശി(38 ),ജൂലൈ 3ന് ഖത്തറില്‍ നിന്നു വന്ന അരമ്പറ്റകുന്ന് സ്വദേശി (32), ജൂലൈ ഏഴിന് മസ്‌കറ്റില്‍ നിന്നെത്തിയ പൊഴുതന സ്വദേശി(50), ജൂലൈ ആറിന് ഹൈദരാബാദില്‍ നിന്നു വന്ന വൈത്തിരി പന്ത്രണ്ടാം പാലം സ്വദേശി (30),ജൂലൈ 9ന് ബാംഗ്ലൂരില്‍ നിന്നെത്തി ചികിത്സയിലുള്ള തൃക്കൈപ്പറ്റ സ്വദേശി അന്‍പതുകാരന്റെ കൂടെ വന്ന മക്കള്‍ (17, 19), ജൂലൈ എട്ടിന് ഒമാനില്‍ നിന്ന് വന്ന മുള്ളന്‍കൊല്ലി സ്വദേശിനി(51),ജൂലൈ 13ന് മുംബൈയില്‍ നിന്ന്വന്ന പാക്കം സ്വദേശി (35), ജൂലൈ 11ന് ചെന്നൈയില്‍ നിന്ന് വന്ന നടവയല്‍ സ്വദേശി(52),ജൂലൈ 15ന് വെല്ലൂരില്‍ നിന്നുവന്ന് നെന്മേനികുന്നിലെ ഒരു വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന മലപ്പുറം സ്വദേശി (23),തൃശൂര്‍ സ്വദേശി(33),നിലവില്‍ ചികിത്സയിലുള്ള തൊണ്ടര്‍നാട്  സ്വദേശിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള മട്ടിലയം സ്വദേശികള്‍(രണ്ടു വയസ്സുകാരനും 28 കാരിയും 29 കാരനും), ജൂലൈ 12ന് നാദാപുരത്ത് നിന്ന് വന്ന വാരാമ്പറ്റ സ്വദേശി (45 ഇദ്ദേഹം ജോലിചെയ്ത നാദാപുരത്തുള്ള കടയുടമ ജൂലൈ 13 മുതല്‍ പോസിറ്റീവായി ചികിത്സയിലാണ്),ജൂലൈ നാലിന് നാദാപുരത്ത് നിന്നു വന്ന് ജൂലൈ 18 മുതല്‍ പോസിറ്റീവായി ചികിത്സയിലുള്ള എടവക കുന്ദമംഗലം സ്വദേശി അമ്പതുകാരന്റെ വീട്ടിലുള്ള 46 കാരിയും 12 കാരനും, പുല്‍പ്പള്ളി ഗ്രാമപഞ്ചായത്ത് മെമ്പര്‍ കൂടിയായ പുല്‍പ്പള്ളി സ്വദേശി(39 ഇദ്ദേഹം ജൂലൈ ഏഴിന് കോഴിക്കോട് സന്ദര്‍ശിച്ചിരുന്നു) എന്നിവരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായത്.

Leave A Reply

Your email address will not be published.

You cannot copy content of this page