- Advertisement -

- Advertisement -

മാനന്തവാടി ഫാദര്‍ ജി.കെ.എം.ഹൈസ്‌കൂളിന് ചരിത്രനേട്ടം

0

മാനന്തവാടി ഫാദര്‍ ജി.കെ.എം.ഹൈസ്‌കൂളിന് ചരിത്രനേട്ടം ത്യശൂരില്‍ വെച്ച് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ സംസ്‌കൃതോത്സവത്തില്‍ സംസ്ഥാനത്ത് ഒന്നാമതെത്താന്‍ ജി.കെ.എം.ന് കഴിഞ്ഞതായി സ്‌കൂള്‍ അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജില്ലയില്‍ തന്നെ കഴിഞ്ഞ 15 വര്‍ഷമായി സംസ്‌കൃതോത്സവത്തില്‍ ആധിപത്യവും കണിയാരം ഫാദര്‍.ജി.കെ.എം.ന് തന്നെ വിജയികള്‍ക്ക് സ്‌കൂളില്‍ സ്വീകരണവും ഒരുക്കിയിട്ടുണ്ട്.വാര്‍ത്താ സമ്മേളനത്തില്‍ മാനേജര്‍ ഫാദര്‍.പോള്‍ മുണ്ടോളിക്കല്‍, പി.ടി.എ.പ്രസിഡന്റ് കെ.വി.രാജു, ഹെസ്മാസ്റ്റര്‍ പീറ്റര്‍ കുരുവിള,എം.ബി.ഹരികുമാര്‍ ,ഇ.കെ.വര്‍ഗ്ഗീസ്, തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply

Your email address will not be published.

You cannot copy content of this page